Tuesday, March 20, 2012

തെളിച്ചം


എല്ലാം മായും എന്തൊരു ജീവിതം!
എത്ര നാള്‍ക്കാ നിന്‍റെ  ഇങ്ങനത്തെ ചിന്ത?

ആരാ നിന്‍റെ വിശ്വാസം
എന്തിന് ഈ നിരാശ ?
എന്തിന് ഈ വെറുപ്പ്‌ ?

മനുഷ്യന്മാര്‍ വിട്ടു പോഗും
നീ ഈയാംപാറ്റയായ്‌ ആയ്യി തീരും എന്ന് മാത്രം ..

എന്നിട്ടും മനസിലാവില്ല നിനക്ക്...
എന്താണ് ഈ ജീവിതം
ഏതാണ് ശാശ്വതം എന്ന്?

എവിടെ വീണു...
എന്തിനു വീണ്ടും എഴുന്ന്...
അറിയാവോ നിനക്ക്?

അതൊക്കെ അങ്ങനെയേ സംഭവിക്കു...
കളിയല്ലേ ജീവിതം...
എന്നാണോ നീ പറയുന്നത്?

എന്നാല്‍ ആ കളിയില്‍
എന്താണ് നിന്‍റെ കഥാപാത്രം
അറിയാവോ നിനക്ക്?

കളി അറിയാതെ...സംഭാഷണം അറിയാതെ...
ഈ നാടഗത്തിന്‍റെ കര്‍ത്താവ്‌ ഉണ്ട്
എന്നതാണോ നിന്‍റെ തര്‍ക്കം?

എന്നാലും
കളി അറിയാത്തത്‌ ആരുടെ കുറ്റം?

ഉള്ളത് മനസിലാക്കാതെ
വല്ലതും തെറ്റെന്നു പറയുന്നുവോ?

ഇരുട്ടിലെ കളഞ്ഞ സംഭവം
അവിടെയേ കിട്ടുള്ളൂ..
ഇരുട്ടിലൂടെ വെളിച്ചത്തിന്‍റെ സഹായം
ആവശ്യം എന്ന് മാത്രം...

ഓരോ അനക്കവും
ഓരോ ഇണക്കവും
ആ വെളിച്ചത്തിന്‍റെ വെളിപാടാ...
മനസിലാവുനുണ്ടോ നിനക്ക്?

കളഞ്ഞത് എന്താണെങ്കിലും
അതുതന്നെ കിട്ടണം എന്ന നിര്‍ബന്ധം അല്ലെ
മനസിന്‍റെ തേടല്‍?

ശരിക്കും കളഞ്ഞതെന്ത്‌?
വല്ലതും തെളിയുനുണ്ടോ?
നിന്‍റെ ഇപ്പോഴെത്തെ ആവശ്യം
ആ തെളിച്ചം മാത്രം...


-- ഏ.വി.ആര്‍

Monday, March 19, 2012

അന്വേഷണത്തിന്‍റെ തുടക്കം

ഇത് തുടങ്ങും മുന്‍ ഒരു മുന്‍ കൂര്‍ ജാമ്യം :-) 

ഭാഷഗള്‍ നമ്മള്‍ വെളിപെടുത്താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ശബ്ദം മാത്രമേ എന്നത് എന്‍റെ വിശ്വാശം. എന്‍റെ മാതൃ ഭാഷ ഇതല്ല, മലയാളത്തില്‍ ഞാന്‍ സാഹിത്യ കാരനും അല്ല. എനിക്ക് അറിയാവുന്ന മലയാളം കൊണ്ട് ഞാന്‍ എഴുതാന്‍ ശ്രമിക്കുന്നു. ശബ്ദത്തിന്‍റെ അര്‍ത്ഥം മനസിലാക്കുന്നതാണ് വേണ്ടത്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുഗ. തിരുത്തുഗ. എന്നാ തുടങ്ങട്ടെ.

_____________________________________________________________________________

വെറുതെ അല്ല ജീവിതം. നമ്മള്‍ പിറക്കുന്നു. എന്തിനു, എങ്ങെനെ, എവിടെ, എന്തിനു വേണ്ടി എന്ന് എപ്പോഴും മനസ് ചോതിക്കാറുണ്ട്...


ഉത്തരം ഇല്ലാത്ത ചോത്യങ്ങള്‍. അല്ല. ഉത്തരം പറയാം പറ്റാത്ത ചോത്യങ്ങള്‍..... അതാണ്‌ ശരി. നമ്മള്‍ ചെയുന്ന ഓരോ കാര്യത്തിലും മനസ് ഒന്നിന്‍റെ ഇടപെടല്‍ മാത്രം നമുക്ക് നിഷേധിക്കാന്‍ പറ്റില്ല. മനസിന്‍റെ  ആഴമായ ചോത്യങ്ങള്‍. അഴുക്കേറിയ ജീവിതത്തില്‍ പല രീതിയിലും ഓടി അതിലൂടെ മനസ് വിതച്ച ചോത്യങ്ങള്‍............. ..,. പക്ഷെ ജീവിതം അഴുക്കല്ല അതിന്‍റെ സൗന്ദര്യം ആസ്വതിക്കുന്നവര്‍ക്ക്  മാത്രമേ മനസിലാഗും. എങ്ങെനെ ആസ്വതിക്കാം പറ്റും. ഉത്തരത്തിന്‍റെ  തിരച്ചിലില്‍ കൂടി. എനിക്കും ഉണ്ട് ആ തിരച്ചില്‍., ചോത്യത്തിനു ഉത്തരങ്ങള്‍.,. എന്‍റെ മനസ്സില്‍ ഉള്ള അതെ ചോത്യങ്ങള്‍ ഞാന്‍ കാണുന്ന പലരുടെ മനസിലും ഉണ്ടായിരുന്നു. അവര്‍ എന്നോട് സംസാരിക്കും. മതിയാവാത്ത സംഭാഷനഗള്‍!!..,. ഇത് വരെ തെളിയാത്ത ഉത്തരങ്ങള്‍,. ഇപ്പോഴും നിര്ത്തിട്ടില്ല  ഈ ഓട്ടം. എന്തിനു വേണ്ടിയോ..എവിടേയ്ക്കോ...!!

മനസ് ആത്മാവാണോ അല്ല ആത്മാതന്നെയാണോ മനസ്? ഇതും അത്തരം ചോത്യങ്ങളില്‍ ഒന്നാണ്. മനസിന്‍റെ നിലപാട് ശരിയാക്കാന്‍ അത് നമ്മോട് ചോതിക്കുണ്ണ്‍, ഉത്തരത്തിന് വേണ്ടി നാം ഈ ജീവിതത്തില്‍ അലയുന്ന്!! ഇതാണ് ശാശ്വതം. ഉത്തരം പലപ്പോഴും ചോത്യത്തില്‍ തന്നെ ഉണ്ടാവും. നമുക്ക് മനസിലാക്കാന്‍ കഴിയില്ല  എന്ന് മാത്രം. ചോത്യം പിറന്ന ആ മനസ്സില്‍ തന്നെ ഉത്തരം ഉണ്ടാവില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ എന്നെ പൊല ഒരു വിഡ്ഢി ഉണ്ടാവില്ല. കാരണം അത് അവിടെന്ന് തന്നെ കിട്ടിയത്. ആത്മാ മനസ്സില്‍ ലയിക്കുമ്പൊഴ് അവ ഒന്നിക്കുന്നു. അതിന്‍റെ അന്വേഷണം അവിടെന്ന് തുടങ്ങുന്നതല്ലേ ശരി. അതെ. എന്‍റെ ഈ ആത്മാന്വേഷണം ഒരു യാത്രയുടെ തുടക്കം മാത്രം. സത്യം അറിയാന്‍ വേണ്ടിയുള്ള എന്‍റെ യാത്രയുടെ തുടക്കം.

എന്നെ പോലതന്നെ പലരും ഈ യാത്രയില്‍ കൂടിട്ടുണ്ട്. അവര്‍ക്കും ചോത്യങ്ങള്‍, എനിക്ക് കിട്ടിയ അതെ ചോത്യങ്ങള്‍.,. പക്ഷെ ഇവിടെ ഞാന്‍ എഴുതാം പോഗുന്നത് എനിക്ക് കിട്ടിയ ഉത്തരം മാത്രം. വീട്ടു വാതില്കള്‍, ചായക്കടയിലെ കസേരയില്‍, കുളിമുറിയില്‍ വെള്ളം തലൈക്കൊഴികുമ്പോഴ് എന്ന് എന്‍റെ അന്വേഷണത്തിന് ഉത്തരം കണ്ടെത്താന്‍ ഉള്ള തിരച്ചിലിന്‍ ഫലം. ഈ കണ്ടെത്തല്‍ ശരിയാണോ എന്ന് ഈ പ്രബഞ്ചത്തിനു മാത്രേ പറയാം പറ്റുള്ളൂ.  കാരണം അത് അവിടെന്നാ കിട്ടിയത്.

 ഈ അന്വേഷണത്തിന്‍റെ കാര്യങ്ങളെ അച്ച്ചാക്കി പൈസ ഉണ്ടാക്കാം. പക്ഷെ അതല്ല എന്‍റെ ആവശ്യം. സൗജന്യമായി കിട്ടുന്നതെ സൗജന്യമായി തന്നെ ഇവിടെ തന്നിട്ടുണ്ട്. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുഗ, തിരുത്തുഗ.


ഏ.വി.ആര്‍.